ഇഷാന്തിനെ ടീം ഇന്ത്യക്കു വേണം | Oneindia Malayalam

2018-08-04 68

India vs England Test highlights
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 194 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയെ വരിഞ്ഞു കെട്ടിയ ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം കുറച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുള്‍പ്പെടെ 22 റണ്‍സ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി.
#ENGvIND